CategoryBlog

രാമനാഥൻ

രാമനാഥൻ എന്നാണ് എന്റ്റെ  ജീവിതത്തിലേക്ക് വന്നത്, അധിക നാൾ ആയിട്ടില്ല, കൂടുതൽ അടതിട്ടു അതിലും  കുറുച്ചു ദിവസങ്ങൾ  മാത്രം!!!. മഴ പെയ്ത് തുടങ്ങിയിരുന്നു, പത്രം മുറ്റത്ത് നനഞ്ഞു കിടന്നു. ഒരു വലിയ കുറിപ്പെഴുതി ഞാൻ രാത്രി ഗെയിറ്റില്  തൂക്കി, പത്രം ഉള്ളില് വക്കുക,  രാവിലെ  കോല്ലിംഗ്ല്ബെല് നിര്ത്താതെ അടിച്ചു.     തലേന്ന് അഞ്ജലിയോട് വഴക്കിട്ട് ലേറ്റായി...

അവൾ……..

അവളുടെ കണ്‍തടങ്ങളില്‍ ഉപ്പുരസമുണ്ടായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ കടല്‍ക്കരയിലിരുന്നു ചുണ്ടുകളിലെ ഉപ്പുരസം ആസ്വദിക്കുന്നതുപോലെ തോന്നി. അവളുടെ ശ്വാസങ്ങളേക്കാള്‍ കൂടുതല്‍ ഇടവിടുള്ള അവളുടെ ദീര്‍ഘനിശ്വാസങ്ങള്‍ ഗുഹാമുഖത്തുനിന്നെത്തുന്ന കാറ്റുപോലെ ചൂടുള്ളതും ശബ്‌ദമുഖരിതവുമായിരുന്നു. മറച്ച മുഖത്തിനിടയിലൂടെ അവളുടെ ചെമ്പിച്ച മുടി പുറത്തേക്കിറങ്ങാന്‍ വെമ്പല്‍കൊണ്ടുനിന്നു. കപ്പലിന്റെ മുകള്‍തട്ടിവച്ചാണ്‌...