Audio Clip അച്ഛന്റെ കൈപിടിച്ച് പാടവരമ്പിലൂടെ നടന്നായിരുന്നു സ്കൂളിൽ പോയിരുന്നത്. ഒരാൾക്ക് മാത്രം നടക്കാൻ ഇടമുള്ള പാടവരമ്പുകൾ, അതിൽ തിങ്ങി ഞാനും അച്ഛനും നടക്കും. “ എന്താ അച്ഛാ ഈ വരമ്പുകൾക്ക് വീതിയില്ലാത്തത്?” “ വരമ്പുകൾ വെറും അതിരുകൾ അല്ലേ, അതിന് ഇത്ര വീതിയെ പാടുള്ളൂ”. അച്ഛൻ അന്ന് പറഞ്ഞത് ശരിയാണെന്ന് പിന്നെ പലപ്പോഴും തോന്നി. വളരെ വീതി കുറവായിരുന്നു വരമ്പുകൾക്ക്, അതും പെണ്ണിന്റെ...
വരമ്പുകൾ
പോകരുത്
Audio Clip “പോകരുത്” റാം എന്നോട് പറഞ്ഞു. അവൻ എന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. അവൻ കൈ നഖങ്ങളിൽ Nail Polish ഇട്ടിരുന്നു. അവന് കഴുത്തറ്റം മുടിയും മീശയില്ലാത്ത മുഖവും ആണ് ഉണ്ടായിരുന്നത്. അവന്റെ കൈകൾ മൃദുവായിരുന്നു. “please പോകരുത് നീ പോയാൽ പിന്നെ ഞാൻ”. ഞാൻ അവനെ ആശ്വസിപ്പിച്ചു. “എപ്പോഴാണെങ്കിലും എനിക്ക് പോയല്ലേ പറ്റൂ, നിനക്ക് പുതിയ കൂട്ടു കിട്ടും”. “ പക്ഷേ അതൊരിക്കലും നിങ്ങൾ ആവില്ലല്ലോ”...
അമ്മ സ്നേഹിക്കുന്ന മലമ്പാമ്പ്
Audio Clip മുന്നാറിൽ എന്നും തണുപ്പ് കാലത്ത് അങ്ങനെയാണ്, കരിമ്പടത്തിനുള്ളിൽ നിന്ന് ഇറങ്ങാനെ തോന്നില്ല. എല്ലാം തണുത്തു വിറച്ചിരിക്കും. വീടിന്റെ പാട്ട ചുവരുകളിൽ തൊട്ടാൽ കൈ കോച്ചും. മഞ്ഞു കാലത്തു വായ് തുറന്ന് ശ്വാസം വിടാൻ എനിക്കിഷ്ടമാണ്. വായിൽ നിന്നു പുകവരും. എപ്പോഴും തോന്നും അത് എന്റെ മനസിലെ തീയാണെന്ന്“എന്താ ഇത്ര ചിന്ത വയസ് പതിനൊന്നല്ലേ ആയുള്ളൂ “അടുത്ത വീട്ടിലെ വയസ്സിത്തള്ള എപ്പോഴും കുറ്റം പറയും...
പാര്വ്വതി
Audio Clip
എന്റെ പേടി
Audio Clip
പാട്ടുകാരി പെണ്‍കുട്ടി
Audio Clip ആസാം, ഞാൻ നിന്നെ എന്താണ് വിളിക്കുക.? എന്റെ നാട്ടിൽ നിന്നെ ചിലപ്പോൾ ആമിനയെന്നോ സൂറയെന്നോ വിളിക്കും. അവളുടെ കണ്ണുകൾ തിളങ്ങി. തലമൂടിയ അവളുടെ തുണിയിൽ ഞാൻ തൊട്ടപ്പോൾ അവൾ വിറച്ചിരുന്നു. അവളുടെ കൺതടങ്ങളിൽ എന്റെ ചൂണ്ടുവിരലുകൾ ചിത്രം വരച്ചു. ആസാം, നിനക്കൊരു തിരിച്ചു പോക്കില്ല, എനിക്കും. നിന്റെ ഭർത്താവ് നിന്നെ കാത്തിരുന്ന് ഉറങ്ങും. ഇവിടെ കരോ ബ്രിഡ്ജിന് നിന്റെ ദാർ മ്യൂസിക്...
അന്തോണി എന്ന വളളക്കാരൻ
Audio Clip
അന്ന
Audio Clip