രാമനാഥൻ എന്നാണ് എന്റ്റെ ജീവിതത്തിലേക്ക് വന്നത്, അധിക നാൾ ആയിട്ടില്ല, കൂടുതൽ അടതിട്ടു അതിലും കുറുച്ചു ദിവസങ്ങൾ മാത്രം!!!. മഴ പെയ്ത് തുടങ്ങിയിരുന്നു, പത്രം മുറ്റത്ത് നനഞ്ഞു കിടന്നു. ഒരു വലിയ കുറിപ്പെഴുതി ഞാൻ രാത്രി ഗെയിറ്റില് തൂക്കി, പത്രം ഉള്ളില് വക്കുക, രാവിലെ കോല്ലിംഗ്ല്ബെല് നിര്ത്താതെ അടിച്ചു. തലേന്ന് അഞ്ജലിയോട് വഴക്കിട്ട് ലേറ്റായി...
സ്ഥലകാലങ്ങൾ
സ