CategoryBlog

പാട്ടുകാരി പെണ്‍കുട്ടി

Audio Clip ആസാം, ഞാൻ നിന്നെ എന്താണ് വിളിക്കുക.? എന്റെ നാട്ടിൽ നിന്നെ ചിലപ്പോൾ ആമിനയെന്നോ സൂറയെന്നോ വിളിക്കും. അവളുടെ കണ്ണുകൾ തിളങ്ങി. തലമൂടിയ അവളുടെ തുണിയിൽ ഞാൻ തൊട്ടപ്പോൾ അവൾ വിറച്ചിരുന്നു. അവളുടെ കൺതടങ്ങളിൽ എന്റെ ചൂണ്ടുവിരലുകൾ ചിത്രം വരച്ചു. ആസാം, നിനക്കൊരു തിരിച്ചു പോക്കില്ല, എനിക്കും. നിന്റെ ഭർത്താവ് നിന്നെ കാത്തിരുന്ന് ഉറങ്ങും. ഇവിടെ കരോ ബ്രിഡ്ജിന് നിന്റെ ദാർ മ്യൂസിക്...